തിരിച്ചുവരവിന് കാത്ത് സെയ്ഷെല്‍സിലെ ടൂറിസം; പവിഴപ്പുറ്റുകളാൽ സമ്പന്നമായ രാജ്യം

seyschells
SHARE

മഡഗാസ്കറിന് സമീപം പവിഴപ്പുറ്റുകളാല്‍ സമ്പന്നമായ രാജ്യമാണ് സെയ്ഷല്‍സ്. ടൂറിസമാണ് പ്രധാന വരുമാനമാര്‍ഗം. തീരപ്രദേശങ്ങളില്‍ മണലിനുപകരം ഗ്രാനൈറ്റുകളാണ് എന്നതും പ്രത്യേകതയാണ്. കോവിഡ് കാരണം മന്ദഗതിയിലായ ടൂറിസം മേഖലയുടെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് സെയ്ഷെല്‍സ്

MORE IN WORLD
SHOW MORE
Loading...
Loading...