കോവിഡ് ബാധിക്കാതെ ഓസ്ട്രിയയിലെ കൃഷി; പാടങ്ങളിൽ നൂറുമേനി വിളവ്

austria
SHARE

കോവിഡിനെ ഫലപ്രദമായി നേരിടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഓസ്ട്രിയ. രാജ്യത്തെ കാര്‍ഷികമേഖലയെ കോവിഡ് തെല്ലും ബാധിച്ചിട്ടില്ല. മാത്രമല്ല,  ജൈവ കാര്‍ഷികമേഖലയില്‍ ഊന്നല്‍ നല്‍കി പൂര്‍ണ സ്വയംപര്യാപ്തതയിലേക്ക് നീങ്ങാനുള്ള പദ്ധതികളാണ് ഓസ്ട്രിയ ആവിഷ്കരിച്ചിട്ടുള്ളത്. . 

MORE IN GULF
SHOW MORE
Loading...
Loading...