നടുങ്ങി ഇന്തൊനീഷ്യ; ആശങ്കയില്‍ 200 മലയാളി കുടുംബങ്ങള്‍: വിഡിയോ റിപ്പോര്‍ട്ട്

indonesia-covid
SHARE

കോവിഡ് വ്യാപനം ചെറുക്കാനുള്ള സര്‍ക്കാര്‍ നടപടികളൊന്നും ഇന്തൊനീഷ്യയില്‍ ഫലം കാണുന്നില്ല. 58 പേരാണ് ഇന്നലെ മാത്രം  കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും റോഡിലെ തിരക്കോ ആള്‍ക്കൂട്ടങ്ങളോ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.  ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ക്ക് വിലക്കുള്ളതിനാല്‍ എങ്ങനെ നാട്ടിലെത്തുമെന്നറിയാതെ ആശങ്കയിലാണ് ഇറുന്നൂറിലധികം വരുന്ന മലയാളി കുടുംബങ്ങള്‍. ജക്കാര്‍ത്തയില്‍ നിന്ന് ബെന്നി വാഴപ്പിള്ളിയുടെ റിപ്പോര്‍ട്ട്.

MORE IN WORLD
SHOW MORE
Loading...
Loading...