15 അടി താഴേക്ക് പതിച്ചു; പോള്‍ ഡാന്‍സ് തുടര്‍ന്ന് നര്‍ത്തകി; വിഡിയോ

stripper-dance
SHARE

നൃത്തം ചെയ്യുന്നതിനിടെ 15 അടി ഉയരമുള്ള പോളില്‍ നിന്നും താഴേക്കു വീണിട്ടും പ്രകടനം തുടര്‍ന്ന് നര്‍ത്തകി. ടെക്സാസില്‍ നടന്ന പോള്‍ ഡാന്‍സിനിടെയാണ് സംഭവം. ട്വിറ്ററില്‍ പങ്കുവെക്കപ്പെട്ട വിഡിയോ നിമിഷ നേരങ്ങള്‍ കൊണ്ടാണ് വൈറലായത്. വീണതിനു ശേഷവും തനിക്ക് സ്വയം എഴുന്നേറ്റു നില്‍ക്കാനും നടക്കുവാനും കഴിയുമായിരുന്നുവെന്ന് നൃത്തം ചെയ്ത ജെനിയ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തനിക്ക് എന്തെങ്കിലും സംഭവിച്ചോ എന്നതിനെക്കുറിച്ച് പലരും അന്വേഷിച്ചെന്നും എന്നാല്‍ താന്‍ ഒകെ ആണെന്നും ജെനീവ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

MORE IN WORLD
SHOW MORE
Loading...
Loading...