രാജദമ്പതികളുടെ പദവികൾ ഉപേക്ഷിക്കാനുള്ള തീരുമാനം; ചർച്ചയുമായി എലിസബത്ത് രാഞ്ജി

britishroyals
SHARE

ബക്കിങ്ഹാം കൊട്ടാരവും രാജകീയ പദവികളും ഉപേഷിക്കാനുള്ള ഹാരി, മേഗന്‍ ദമ്പതികളുടെ തീരുമാനം പിന്‍വലിപ്പിക്കാന്‍ അനുനയശ്രമങ്ങളുമായി എലിസബത്ത രാഞ്ജി ചര്‍ച്ചക്ക്  തയ്യാറാവുന്നു. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രശനം രമ്യമായി പരിഹരിക്കാനാവുമെന്നാണ് കൊട്ടാരത്തിന്റെ പ്രതീക്ഷ. 

MORE IN WORLD
SHOW MORE
Loading...
Loading...