സ്വയം പണമുണ്ടാക്കി ജീവിക്കും; രാജകീയ പദവികൾ വിട്ടൊഴിഞ്ഞ് ഹാരിയും മേഗനും

prince
SHARE

ഹാരി രാജകുമാരനും ഭാര്യ മേഗനും രാജകീയപദവികള്‍ ഉപേക്ഷിച്ചു. എലിസബത്ത് രാജ്ഞിയെയും ചാള്‍സ് രാജകുമാരനെയും അറിയിക്കാതെയായിരുന്നു  രാജകുടുംബത്തെയും ബ്രിട്ടിഷ് ജനതയെയും ഞെട്ടിച്ച പ്രഖ്യാപനം. കാനഡയിലേക്കു താമസം മാറ്റി സ്വന്തം വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തി ജീവിക്കുമെന്ന് ഹാരിയും മേഗനും അറിയിച്ചു. 

വെസക്സിലെ പ്രഭുവും പ്രഭ്വിയും എന്ന ഒൗദ്യോഗികസ്ഥാനം വഹിക്കുന്ന ഹാരിയും മേഗനും ബ്രിട്ടിഷ് രാജകുമാരന്‍ ഹാരിയും പത്നി മേഘ്നനും ബ്രിട്ടിഷ് രാജകുടുംബത്തിലെ ജീവിതത്തില്‍നിന്ന് പുറത്തുകടക്കുന്നു. രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്ന നിലയില്‍നിന്ന് സാധാരണ ജീവിതം നയിക്കാന്‍ വടക്കന്‍ അമേരിക്കയിലേക്ക് മാറുമെന്നാണ് സൂചന. 

MORE IN WORLD
SHOW MORE
Loading...
Loading...