വത്തിക്കാനിൽ ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിൽ; പ്രാർഥനയോടെ വിശ്വാസികൾ

vatican-1
SHARE

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നില്‍നിന്ന് മനോരമ ന്യൂസിനായി  ഫാദര്‍ ഡിറ്റോ കൂളയുടെ റിപ്പോര്‍ട്ട്. കത്തോലിക്ക സഭയെ സംബന്ധിച്ച് ഏറെ സന്തോഷകരമായ നിമിഷമാണ്. കേരളത്തിന് അഭിമാനകരമായ കാര്യമാണ്. ഹോളിഫാമിലി സിസ്റ്റർ സമൂഹത്തിൽ നിന്നും ആയിരത്തിലധികം സിസ്റ്ററുമാർ എത്തുമെന്നാണ് പ്രതീക്ഷ.

എല്ലാ ഒരുക്കങ്ങളും വത്തിക്കാനിൽ പൂർത്തിയാകുന്നു. കാരനലിൻ ന്യൂമാന്റെ ചിത്രത്തോട് ചേർന്നു തന്നെയാണ് മദർ മറിയം ത്രേസ്യായുടെ ചിത്രം സ്ഥാപിച്ചിരിക്കുന്നത്. സജീകരണങ്ങളെല്ലാം അന്തിമഘട്ടത്തിലാണ്. വിഡിയോ സ്റ്റോറി കാണാം. 

MORE IN WORLD
SHOW MORE
Loading...
Loading...