വിശുദ്ധനാമകരണം; കൃതജ്ഞതാബലിയിൽ പങ്കുചേർന്ന് മലയാളികളും

vatican-report-02
SHARE

 മദര്‍ മറിയം ത്രേസ്യായുെട വിശുദ്ധ നാമകരണത്തിന്റെ മുന്നോടിയായി റോമിലെ സാന്താ മരിയ മജേറോ ബസലിക്കയില്‍  നടന്ന പ്രത്യേക കൃതജ്ഞതാബലിയില്‍ മലയാളികളായ വിശ്വാസികളും   വൈദികരുമടക്കം നിരവധിപേര്‍ പങ്കുചേര്‍ന്നു.  സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നിന്ന് ഫാദര്‍ മാത്യു സോബിന്‍ കണിയാംപറമ്പിലിന്‍റെ റിപ്പോര്‍ട്ട്. വിഡിയോ സ്റ്റോറി കാണാം. 

MORE IN WORLD
SHOW MORE
Loading...
Loading...