കുഞ്ഞിനെ മാറോടടക്കി തെരുവിൽ പാടുന്ന യുവതി; വെനസ്വേലയുടെ ദാരുണ കാഴ്ച: വിഡിയോ

lady-song
SHARE

കുഞ്ഞിനെ മാറോട് ചേർത്ത് തെരുവിൽ പാട്ടുപാടുന്ന യുവതി സമൂഹമാധ്യമങ്ങളുടെ കരളലിയിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ വെനിസ്വേലയിൽ നിന്നാണ് ഇൗ ദയനീയ കാഴ്ച. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യുഎൻ റഫ്യൂജി ഏജൻസിയുടെ പേജിലാണ് ഇൗ വിഡിയോ പ്രത്യക്ഷപ്പെട്ടത്. വെനസ്വേലയിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിമൂലം പെറുവിലെത്തിയ അഭയാർഥിയാണിവർ. 

പെറുവിലെ തെരുവുകളിലാണ് ഇവർ പാടുന്നത്. ദിവസവും രണ്ടുമണിക്കൂറോളം കുഞ്ഞിനെ മാറോട് ചേർത്ത് ഇവർ പാടും. ആളുകൾ നൽകുന്ന ചില്ലറത്തുട്ടുകളാണ് ഇവരുടെ ഉപജീവനമാർഗം. വിഡിയോ കാണാം.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...