എബിസിഡി പറഞ്ഞ് അമ്പരപ്പിച്ച് ജോർജ് രാജകുമാരൻ; വിഡിയോ വൈറൽ

prince22
SHARE

നമ്മുടെ നാട്ടിൽ കുട്ടികളെ ഇംഗ്ളീഷ് അക്ഷരമാല പഠിപ്പിച്ച് കഴിഞ്ഞാൽ പിന്നെ ചെറിയവാക്കുകൾ പഠിപ്പിക്കും . എബിസിഡി കഴിഞ്ഞാൽ എ ഫോർ ആപ്പിൾ, ബി ഫോർ ബോയ്.. അങ്ങനെ. എന്നാൽ മിക്ക വിദേശരാജ്യങ്ങളിലും അങ്ങനെയല്ല പഠനം. അക്ഷരമാല കഴിഞ്ഞാൽ ഒാരോ അക്ഷരമുപയോഗിച്ചും അർത്ഥവത്തായ വാചകങ്ങളാണ് പഠിപ്പിക്കുക. അങ്ങനെ  ഈ അക്ഷരങ്ങൾ ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന് കുട്ടികൾക്ക് പഠിക്കാം. 

ഡയാന രാജകുമാരിയുടെ ചെറുമകന്റെ ഒരു വിഡിയോ വൈറലാവുന്നുണ്ട്.  ABCD കൊണ്ട്  ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഡയാന രാജകുമാരിയുടെ ചെറുമകനും വില്യം രാജകുമാരന്റെ 3 മക്കളില്‍ മൂത്തവനുമായ പ്രിൻസ് ജോർജ്. വിഡിയോ കാണാം

MORE IN WORLD
SHOW MORE
Loading...
Loading...