ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലറേറ്റര്‍; കാര്‍ പുഴയിലേക്ക്; ഞെട്ടിച്ച് വിഡിയോ

car-accident
SHARE

ബ്രേക്കിനു പകരം ആക്സിലറേറ്റര്‍ ചവിട്ടിയതിനു പിന്നാലെ കാര്‍ മറിഞ്ഞ് വീണത് പുഴയിലേക്ക്. 64 വയസുള്ള ഒരു സ്ത്രീ ആണ് കാര്‍ ഓടിച്ചിരുന്നത്. ന്യൂ ജേഴ്സിയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. 

വാഹനമോടിച്ചിരുന്ന സ്ത്രീയും മകളുമാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവര്‍ പരുക്കുകളോടെ രക്ഷപെട്ടു. സംഭവം കണ്ടുകൊണ്ട് സമീപപ്രദേശത്ത് നിന്നിരുന്ന ആളാണ് സഹായത്തിനെത്തിയത്. 

MORE IN WORLD
SHOW MORE
Loading...
Loading...