3 ആഴ്ച നീണ്ട ഉറക്കം; യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനാകാതെ പെൺകുട്ടി; വിചിത്രം

sleeping-beauty-syndrom
Image Credit: Twitter
SHARE

നല്ല ഉറക്കം കിട്ടുന്നതൊക്കെ പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ഉറക്കം കൂടിപ്പോയാലെ? അതും പ്രശ്നം തന്നെയാണ്. ഇംഗ്ലണ്ടിലെ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെ ഉറക്കം കൂടിപ്പോയതു കൊണ്ട് എഴുതാനാകാത്തത് യൂണിവേഴ്സിറ്റി പരീക്ഷയാണ്. ഒന്നും രണ്ടും ദിവസമല്ല, മൂന്നാഴ്ചയാണ് തുടർച്ചയായി ഈ പെൺകുട്ടി ഉറങ്ങിയത്. 

വിചിത്രമെന്നു തോന്നാം, പക്ഷേ ഇതൊരു രോഗമാണ്. ക്ലെയ്‍ൻ ലെവിൻ സിൻഡ്രോം അല്ലെങ്കിൽ സ്ലീപ്പിങ്ങ് ബ്യൂട്ടി സിന്‍ഡ്രോം എന്നാണ് ഈ രോഗത്തിന്‍റെ പേര്. 

ആളുകൾ തന്നെ മടിച്ചി എന്നൊക്കെ വിളിക്കുമ്പോൾ സങ്കടം തോന്നുമെന്നും എന്നാൽ തന്നെക്കൊണ്ടു മാറ്റാൻ കഴിയാത്ത രോഗമാണിതെന്നും പലർക്കും തൻറെ അവസ്ഥ മനസിലാക്കാൻ കഴിയാറില്ലെന്നും പെൺകുട്ടി പറയുന്നു. 

MORE IN WORLD
SHOW MORE