48 മണിക്കൂര്‍ മഞ്ഞുമലയില്‍ കുടുങ്ങി; ഒടുവിൽ 'എയര്‍ലിഫ്റ്റ്': കയ്യടി: വിഡിയോ

scotland-dog
SHARE

48 മണിക്കൂര്‍ മഞ്ഞുമലയില്‍ പെട്ടുപോയ ഒരു നായയെ എയര്‍ലിഫ്റ്റ് ചെയ്ത്  രക്ഷിച്ച് അതിന്റെ ഉടമയെ തിരിച്ചേല്‍പ്പിച്ചു.ഏത് ജീവനും അതിന്റേതായ വിലയുണ്ടെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് സ്കോട്ട്ലാന്റ് കോസ്റ്റ്ഗാര്‍ഡ്. വിഡിയോ സ്റ്റോറി കാണാം

MORE IN WORLD
SHOW MORE