'ഗവർണേഴ്സ് ബോൾ പാർട്ടി' ഒസ്കറിലെ ശ്രദ്ധാകേന്ദ്രം

ball-party
SHARE

91-ാമത് ഒസ്കർ അവാർഡ് ദാന ചടങ്ങിനായി ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അവാർഡ് നിശക്ക് ശേഷം നടക്കുന്ന ഗവർണേഴ്സ് ബോൾ പാർട്ടി ഒസ്കറിലെ ഏറെ പ്രാധാന്യമുള്ള ചടങ്ങാണ്. പുഷ്പാലങ്കാരങ്ങളും സ്വാദിഷ്ടമായ ഭക്ഷണവും ബോൾ പാർട്ടിയെ വേറിട്ടതാക്കുന്നു.

MORE IN WORLD
SHOW MORE