69-മത് ബെർലിൻ ഫിലിംഫെസ്റ്റിവലിന് തുടക്കം; 'ഗള്ളി ബോയ്' പ്രദർശിപ്പിച്ചു

film fest
SHARE

69–ാമത് ബെ‍ര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി.ഈ പതിപ്പില്‍ പെണ്‍സിനിമകള്‍ക്കാണ് പ്രാധാന്യം.ഇന്ത്യയില്‍ നിന്ന് സോയ അക്തര്‍ സംവിധാനം ചെയ്ത ബോളിവു‍ഡ് ചിത്രം ഗള്ളി ബോയ് ബെ‍ര്‍ലിന്‍ മേളയിലെ പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. 

പ്രൗ‍‍ഡഗംഭീരമായ ചടങ്ങുകളോടെ ആണ് 69-ാമത് ചലച്ചിത്രമേളയ്ക്ക് തുടക്കമായത്.ലോകത്തെങ്ങുമുള്ള മികച്ച ചിത്രങ്ങളുടെ നിര തന്നെയുണ്ട്ഇത്തവണ. വനിതകളുടെ പ്രാതിനിധ്യമാണ് ഇത്തവണത്തെ പ്രത്യേകത.ഏതാണ് 45%ത്തോളം പെൺസിനിമകൾ ഇത്തവണ ഫിലിംഫെസ്റ്റിവലിൽ ഉണ്ട്.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.