പ്രാർഥിക്കാൻ മൃഗങ്ങളെയും കൊണ്ടുപോകുന്ന മെക്സിക്കൻ ആചാരം

Mexican-Animals
SHARE

ദൈവത്തോട് പ്രാർത്ഥിക്കാനും അനുഗ്രഹം നേടാനും നമ്മൾ ആരാധനാലയങ്ങളിൽ പോകുന്നു.പോകുമ്പോൾ ഒപ്പം കൂട്ടുക വീട്ടിലുള്ള മനുഷ്യരെയാണ്.. എന്നാൽ മെക്സിക്കോയിൽ വളർത്തുമൃഗങ്ങളേയും കൂടെ കൂട്ടും. പുണ്യജലം വീഴ്ത്തി ശുദ്ധീകരിക്കും.

രസകരമാണീ മെക്സിക്കൻ  ആചാരം. പ്രാർത്ഥിക്കാൻ വളർത്തുമൃഗങ്ങളേയും ഒപ്പം കൂട്ടുന്നു.പള്ളിയിലെത്തുന്നത് അന്തോണീസ് പുണ്യാളന്റെ തിരുനാളിന്പുണ്യജലം വീഴ്ത്തി ശുദ്ധീകരിക്കും.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.