വിവാഹം കഴിഞ്ഞയുടൻ കോപ്ടർ തകർന്ന് നവദമ്പതികൾ മരിച്ചു

couple-in-helicopter
SHARE

വിവാഹച്ചടങ്ങുകൾ കഴിഞ്ഞു മടങ്ങിയ യുവദമ്പതികൾ ഹെലികോപ്ടർ തകർന്നു മരിച്ചു. ടെക്സസിലാണു സംഭവം. സഹപാഠികളായിരിക്കെ പ്രണയത്തിലായ വിൽ ബൈലറും ബെയ്‍ലി അക്കർമാനുമാണ് ശനിയാഴ്ച രാത്രി വിവാഹിതരായത്. വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് സ്വന്തം കോപ്ടറിൽ ഇരുവരും യാത്ര പുറപ്പെട്ടു. ഒന്നരമണിക്കറിനു ശേഷം ഹെലികോപ്ടർ മലഞ്ചെരുവിൽ തകർന്നു വീണു. പൈലറ്റ് ജെറിയും കൊല്ലപ്പെട്ടു.

MORE IN WORLD
SHOW MORE