എട്ടു വർഷത്തെ വേട്ട, ഒടുവിൽ ആ ഭീമൻ മുതല പിടിയിൽ

crocodile
SHARE

എട്ടു വർഷം മുൻപ് തുടങ്ങിയതാണ് ആ ഭീമനെ പിടിക്കാനുള്ള വേട്ട. ഒടുവിൽ സിഡ്നിയിലെ നാട്ടുകാരുടെ ഉറക്കം കെടുത്തിയ രാക്ഷസ മുതലയെ പിടികൂടി. 600 കിലോഗ്രാം തൂക്കമുള്ള മുതലയെ പിടി കൂടാന്‍ 8 വർഷമായി തിരച്ചിൽ വേട്ട നടത്തിവരികയായിരുന്നു. സിഡ്നിയിലെ കാതറീൻ പുഴയിലായിരുന്നു മുതല വേട്ട. 

60 വയസ്സ് പ്രായമുള്ള മുതലക്ക് 4.7 മീറ്റർ നീളമുണ്ട്. മുതലയെ ജനവാസകേന്ദ്രത്തിനു സമീത്തു‌പനിന്ന് മാറ്റിപ്പാർപ്പിക്കുമെന്നാണ് നോർത്തേണ്‍ ടെറി​ട്ടറി വൈൽഡ് ലൈഫ് ഓപ്പറേഷൻസ് ഉദ്യോഗസ്ഥർ അറിയിച്ചത്. മുതലവേട്ട അത്ര എളുപ്പമല്ലായിരുന്നവെന്നിം ഇവർ പറയുന്നു. 

ഉപ്പുജലത്തിൽ വസിക്കുന്ന ഇതുപോലുള്ള മുതലകൾ വടക്കൻ ആസ്ട്രിലിയയിൽ ശരാശരി രണ്ടു മനുഷ്യരെയെങ്കിലും പിടികൂടി കൊല്ലാറുണ്ട്.

MORE IN WORLD
SHOW MORE