ജര്‍മനിയില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം

GERMANY-POLITICS-PARTIES-GOVERNMENT
German Chancellor and leader of the Christian Democratic Union (CDU) party, Angela Merkel, looks on while speaking after exploratory talks on forming a new government broke down on November 19, 2017 in Berlin. Tough talks to form Germany's next government stretched into overtime, putting Chancellor Angela Merkel's political future in the balance since failure to produce a deal could force snap elections. / AFP PHOTO / Tobias SCHWARZ
SHARE

ജര്‍മനിയില്‍ അഞ്ചുമാസത്തിലേറെ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി. അംഗല മെര്‍ക്കലിനെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തുണക്കും. മന്ത്രിസഭ ഇൗമാസം തന്നെ അധികാരത്തിലേറുെമന്ന് സൂചന. ചാന്‍സിലര്‍ പദവിയില്‍ നാലാംതവണയാണ് മെര്‍ക്കല്‍ എത്തുന്നത്. അണികളില്‍‌ നടത്തിയ ഹിതപരിശോധനയില്‍ മൂന്നില്‍ രണ്ടുപേര്‍ സമ്മതം നല്‍കിയതോടെയാണ് എസ്പിഡി മെര്‍ക്കലിന്റെ യാഥാസ്ഥിക കക്ഷിയോടൊപ്പം വിശാലമുന്നണിയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. 

MORE IN WORLD
SHOW MORE