അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐയുമായി ട്രംപ് ഇടയുന്നു

trump
SHARE

അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുമായി തുറന്ന പോരിനിറങ്ങി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസി‍ഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യ ഇടപെടല്‍ സംബന്ധിച്ച എഫ്.ബി.ഐ അന്വേഷണം  പക്ഷപാതപരമാണെന്ന് കുറ്റപ്പെടുത്തി വൈറ്റ് ഹൗസ് ഉടന്‍ പ്രസ്താവനാകുറിപ്പിറക്കും. മുന്‍വിധികളോടെയാണ് എഫ്.ബി.ഐ അന്വേഷണ എജന്‍സി അന്വേഷണം നടക്കുന്നതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വേദികളില്‍ ട്രപ് പറഞ്ഞു.  പ്രസിഡന്റ് എഫ്.ബി.ഐയ്ക്കെതിരെ പരാതിക്കുറിപ്പിറക്കിയാല്‍ രാജിവയ്ക്കുമെന്ന് നിലവിലെ എഫ്.ബി.ഐ ഡയറക്ടര്‍ സൂചനനല്‍കി

MORE IN WORLD
SHOW MORE