E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 06:23 PM IST

Facebook
Twitter
Google Plus
Youtube

More in World

അമ്മയും മകളും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് ഒരേസമയം; അത്ഭുതമെന്ന് വിശേഷിപ്പിച്ച് ഡോക്ടർമാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mother-and-daughter-deliver
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമ്മയും മകളും ഒരേസമയം അമ്മമാരാകുക. ഇങ്ങനെയൊരു അത്ഭുതത്തിന് സാക്ഷ്യംവഹിക്കാനായതിന്റെ സന്തോഷത്തിലാണ് ഡോക്ടർമാരും നഴ്സുമാരും. സഹോദരങ്ങൾക്ക് ഒരേ ദിവസം ഒരേ സമയം കുഞ്ഞുങ്ങളുണ്ടാവുന്ന വാർത്തകളെക്കുറിച്ചൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഒരു അമ്മയും മകളും ഒരേ ദിവസം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന അപൂർവത തങ്ങളുടെ ആശുപത്രിയിൽ സംഭവിച്ചതിന്റെ അമ്പരപ്പിലാണവർ.

ടർക്കിയിലാണ് സംഭവം സിറിയൻ സ്വദേശിയായ 42 വയസ്സുകാരി ഫറ്റ്മ ബ്രിൻസിയും അവരുടെ 21 വയസ്സുകാരിയായ മകൾ ഗെഡ് ബ്രിൻസിയുമാണ് ഒരേസമയം കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇരുവർക്കും പിറന്നത് ആൺകുഞ്ഞുങ്ങളാണ്. കുഞ്ഞുങ്ങൾക്ക് റെജപ് എന്നും തയ്യിപ് എന്നുമാണ് പേരിട്ടിരിക്കുന്നത്. തുർക്കി പ്രസിഡന്റായ റെജപ് തയ്യിപ്‌ എർദ്വാനോടുള്ള ബഹുമാനാർഥമാണ് കുഞ്ഞുങ്ങൾക്ക് ഈ പേരു നൽകിയതെന്നാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സിസേറിയനിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനമെന്നും അമ്മമാരും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.