E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 16 2021 04:09 AM IST

Facebook
Twitter
Google Plus
Youtube

More in World

ഭൂകമ്പാവശിഷ്ടത്തിൽ നിന്നും ജീവിതത്തിലേക്ക് എത്തിയ നായക്കുട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടന്ന നായയെ രക്ഷിക്കുന്നത് വലിയ വാര്‍ത്തയൊന്നുമല്ല. എന്നാല്‍ മെക്സിക്കോയെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടടത്തില്‍ നിന്ന് 6 ദിവസത്തിനു ശേഷം വളര്‍ത്തു നായയെ ജീവനോടെ പുറത്തെടുക്കാനായത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുകയാണ്. 

തകര്‍ന്നു വീണ കെട്ടിടങ്ങള്‍ക്കിടയില്‍ ആറുദിവസത്തിനിപ്പുറം ജീവനോടെ ആരും അവശേഷിക്കുന്നുണ്ടാകില്ല എന്ന ധാരണയിലായിരുന്നു സന്നദ്ധപ്രവര്‍ത്തകര്‍. ആരേയുമിനി ജീവിതത്തിലേക്ക് കൈപിടിക്കാനാകില്ലെന്ന നിരാശയിലായിരുന്നു അവര്‍. അപ്പോഴാണ് അവിചാരിതമായി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ തിളക്കമാര്‍ന്ന രണ്ട് കണ്ണുകള്‍ അവര്‍ കണ്ടത്. പ്രത്യാശയോടെ അവരെ ഉറ്റുനോക്കി ഒരു നായക്കുട്ടി. 

വൈകിയില്ല,അവരതിനെ പുറത്തെടുത്തു. ആറു ദിവസത്തിനു ശേഷം പുറം ലോകം കണ്ടപ്പോള്‍ നായക്കുട്ടി വിചാരിച്ചു കാണില്ല താന്‍ തകര്‍ന്നു പോയ രക്ഷാപ്രവര്‍ത്തകര്‍ക്ക് പുതിയൊരു ഊര്‍ജം പകരുകയാണെന്ന്. പ്രത്യാശയുടെ കിരണമാകുകയാണെന്ന്. ജപ്പാനിലേയും മെക്സികോയിലേയും സന്നദ്ധപ്രവര്‍ത്തകരടങ്ങിയ സംഘമാണ് നായക്കുട്ടിയെ പുറത്തെടുത്തത്. ഇനി ഇവര്‍ക്കു മുമ്പിലുള്ള ദൗത്യം തങ്ങള്‍ക്ക് ഊര്‍ജമേകിയ ജീവനെ സുരക്ഷിതമായ കരങ്ങളിലേക്കെത്തിക്കുകയെന്നതാണ്. ഉടമസ്ഥന്‍ എവിടെയെങ്കിലും ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയില്‍ അവരെ തേടി ഇറങ്ങിയിരിക്കുകയാണ് സന്നദ്ധപ്രവര്‍ത്തകര്‍.