E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 28 2020 09:01 AM IST

Facebook
Twitter
Google Plus
Youtube

More in World

കിമ്മിന്റെ തെറിവാക്ക്... തിരഞ്ഞ് ഗൂഗിളും നിഘണ്ടുവും ‘തളർന്നു’, പിന്നെയല്ലെ അമേരിക്കക്കാർ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kim-jong-un-wife
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉത്തരകൊറിയക്കെതിരെ സ്ഥിരമായി പ്രകോപന പ്രസ്താവനകൾ നടത്തുന്ന അമേരിക്കൻ പ്രസിഡന്റിനെതിരെ കിം ജോങ് ഉൻ ഉപയോഗിച്ച വാക്കാണ് ഇപ്പോൾ പ്രധാന ചർച്ചാ വിഷയം. പ്രമുഖ മാധ്യമ സ്ഥാപനമായ ന്യൂയോർക്ക് ടൈംസ് പോലും ഇതുവരെ കേവലം 10 തവണ ഉപയോഗിച്ച വാക്കാണ് ട്രംപിനെ തെറിവിളിക്കാൻ കിം ഉപയോഗിച്ചത്.

കിം ജോങ് ഉന്നിന്റെ പ്രതികരണം വന്നതോടെ പ്രാദേശിക മാധ്യമങ്ങളെല്ലാം dotard എന്ന വാക്കിന്റെ അർഥം തേടാൻ തുടങ്ങി. എന്നാൽ സാധാരണ നിഘണ്ടുവിൽ നിന്നൊന്നും ഇതിന് കൃത്യമായ അർഥം കിട്ടിയില്ല. പ്രസ്താവന പുറത്തുവന്ന മണിക്കൂറുകൾക്കുള്ളിൽ ഗൂഗിളിൽ അമേരിക്കക്കാർ കൂടുതൽ തിരഞ്ഞതും ഈ വാക്കായിരുന്നു. 

പൂർണരൂപം വായിക്കാം