E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 28 2020 08:46 AM IST

Facebook
Twitter
Google Plus
Youtube

More in World

ലോകാവസാനം സെപ്റ്റംബർ 23 നോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

end-of-world
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബൈബിള്‍ സംബന്ധമായ പ്രവചനങ്ങള്‍ ആസ്പദമാക്കി ക്രിസ്ത്യൻ ഗൂ‍ഢാലോചനാവാദികൾ പറയുന്നത് ലോകാവസാനം സെപ്റ്റംബർ 23 ന് സംഭവിക്കും എന്നാണ്.  ബൈബിളിലെ വെളിപ്പാടു പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന അന്ത്യന്യായവിധിയെയും നക്ഷത്രങ്ങളുടെ അണിചേരലിനെയും കൂട്ടിവായിച്ചാണ് ലോകാവസാനവാദവുമായി ചിലർ രംഗത്തെത്തിയിരിക്കുന്നത്. ഇൗ വാദമുഖമനുസരിച്ച്   നല്ലവരായ മനുഷ്യർ യേശുക്രിസ്തുവിന്റെ രണ്ടാം വരവിൽ സ്വർഗത്തിലേക്ക് എടുക്കപ്പെടും എന്നും ശേഷിക്കുന്നവർ ഭൂമിയിൽ ലോകാവാസനവും കാത്ത് കിടക്കും എന്നും പറയപ്പെടുന്നു. വെളിപ്പാടിന്റെ 12 അടയാള സിദ്ധാന്തം അനുസരിച്ച് ലിയോ, വിർഗോ എന്നീ രാശിചക്രങ്ങളുടെ ഒന്നുചേരലും ലോകാവസാനത്തിനു കാരണമായി പറയുന്നു.

ചന്ദ്രനെ പാദപീഠമാക്കി, തലയിൽ പന്ത്രണ്ടു നക്ഷത്രങ്ങളുള്ള കിരീടം ധരിച്ച്, സൂര്യവേഷധാരിയായ സ്ത്രീയുടെ പ്രത്യക്ഷപ്പെടലോടെ അന്ത്യനായവിധി സംഭവിക്കും എന്നാണ് ലോകാവസാന സിദ്ധാന്തത്തില്‍ പറയപ്പെടുന്നത്. എന്നാല്‍ ഇൗ ലോകാവസാന വാദങ്ങളോട് ഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ സമൂഹവും യോജിക്കുന്നില്ലാ. അടുത്തിടെ നടന്ന ചുഴലിക്കാറ്റും വെള്ളപ്പൊക്കവും പോലുള്ള പ്രക്യതി ദുരന്തങ്ങളും കിം ജോന്‍ ഉനിനെ പോലുള്ള ഏകാധിപതികളുടെ ഭരണവും  ലോകാവസാനത്തിന്റെ സൂചനയാണെന്നു പറയപ്പെടുന്നു. ലോകാവസാന വാദങ്ങളുമായി പലരും മുൻപു രംഗത്തെത്തിയിട്ടുണ്ട്. 2012 ൽ ലോകം അവസാനിക്കും എന്ന വാദമായിരുന്നു അതിൽ പ്രബലം. ഇതിനെ ആസ്പദമാക്കി ഇറങ്ങിയ 2012 എന്ന ഹോളിവുഡ് ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.