E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 30 2020 04:53 AM IST

Facebook
Twitter
Google Plus
Youtube

More in World

വാഹനത്തിൽ തലയിടിച്ച് മാർപാപ്പയ്ക്കു പരുക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pope-accident
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊളംബിയൻ പര്യടനത്തിനിടെ പാപ്പാ മൊബീലിൽ തലയിടിച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്കു നിസ്സാര പരുക്ക്. ജനങ്ങളെ അഭിവാദ്യം ചെയ്തു തിരക്കിലൂടെ നീങ്ങുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ടു മാർപാപ്പയുടെ വാഹനമായ പാപ്പാ മൊബീലിന്റെ കമ്പിയിൽ തലയിടിക്കുകയായിരുന്നു. 

മുഖത്തിന്റെ ഇടതുഭാഗമാണ് ഇടിച്ചത്. ഇടതു കവിളിനും കൺപോളയ്ക്കും ക്ഷതമേറ്റ പാപ്പയ്ക്കു ഐസ് ഉപയോഗിച്ചുള്ള ചികിൽസ നൽകി. ഇടതുകണ്ണ് വീങ്ങിയ നിലയിലാണെങ്കിലും പര്യടന പരിപാടികൾ പാപ്പ തുടർന്നു. പരുക്കു സാരമുള്ളതല്ലെന്നു വത്തിക്കാൻ അറിയിച്ചു. ‘എനിക്കൊരു ഇടി കിട്ടി. സുഖമായിരിക്കുന്നു’  എന്നായിരുന്നു പാപ്പായുടെ പ്രതികരണം.