E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 27 2020 01:42 PM IST

Facebook
Twitter
Google Plus
Youtube

More in World

ഓസ്ടേലിയ്ക്ക് ആദരം പ്രകടിപ്പിച്ച് തായ്‌ലന്‍ഡ് നൃത്തസംഘം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓസ്ട്രേലിയയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അറുപത്തഞ്ചാം വാര്‍ഷികത്തില്‍ ആദരംപ്രകടിപ്പിച്ച് തായ്‌ലന്‍ഡ് നൃത്തസംഘം സിഡ്നിയില്‍. ഉപപ്രധാനമന്ത്രിക്കൊപ്പമെത്തിയ 56 അംഗസംഘം പരമ്പരാഗതനൃത്തമായ തായ്കോന്‍ ഒപ്പേര ഹൗസില്‍ അവതരിപ്പിച്ചു. അങ്ങേയറ്റം ആദരവോടെയാണ് തായ്കോന്‍ നൃത്തത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ കാണികള്‍ അത് ആസ്വദിച്ചത്. നൃത്തത്തിന്റെ ചുവടുകള്‍ക്ക് ശക്തി പകര്‍ന്നത് ഇരു രാജ്യങ്ങളുടെയും വര്‍ഷങ്ങളായുള്ള സൗഹ്യദമാണ്.

തായ് ലാന്റ് രാജ്ഞിയായ സിറികിറ്റിന്റെ 84-ാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ ആഗസ്റ്റ് 12ന്. ഈ ആഘോഷവുംകൂടി ഉള്‍കൊണ്ടാണ് നൃത്തസംഘം വേദിയില്‍ നിറഞ്ഞാടിയത്. തായ്‌ലന്‍ഡില്‍ രാ‍ജകീയ പരിപാടികള്‍ക്ക് മാത്രം അരങ്ങേറുന്ന ഈ നൃത്തത്തില്‍ പുരുഷന്‍മാര്‍ മാത്രമാണ് പങ്കെടുക്കുന്നത്.