E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 20 2020 07:53 AM IST

Facebook
Twitter
Google Plus
Youtube

അമേരിക്കയോട് കളിച്ചാല്‍ ദുഖിക്കേണ്ടി വരുമെന്ന് ഉത്തരകൊറിയയോട് ഡോണള്‍ഡ് ട്രംപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമേരിക്കയോട് കളിച്ചാല്‍ ഉത്തരകൊറിയ ദുഖിക്കേണ്ടി വരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമിക്കാനാണ് ഭാവമെങ്കില്‍ യുദ്ധത്തിന് സെന്യം സജ്ജരാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. അതേസമയം യുദ്ധത്തിനിറങ്ങിയാല്‍ അമേരിക്കയെ പിന്‍തുണക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

ചെയ്തത് ബുദ്ധിമോശമാണെന്ന് കൊറിയ വളരെ വേഗം മനസ്സിലാക്കുമെന്നും ട്രംപ് പറയുന്നു. യുദ്ധത്തിന് സെന്യം സജ്ജരാണെന്ന കഴിഞ്ഞ ദിവസത്തെ ട്വീറ്റിനെ പറ്റി ചോദിച്ചപ്പോഴായിരുന്നു ഇത്തരത്തിലുളള പ്രതികരണം.

അതേസമയം കൊറിയക്കെതിര യുദ്ധത്തിന് അമേരിക്കയ്ക്ക് പൂര്‍ണ പിന്‍തുണ വാഗ്ദാനം നല്‍കി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി രംഗത്തെത്തി. അമേരിക്കയുടെ ഏതാവശ്യത്തിനും തങ്ങള്‍ ഒപ്പമുണ്ടാകുമെന്നും വ്യക്തമാക്കി.