E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 28 2020 08:58 AM IST

Facebook
Twitter
Google Plus
Youtube

ബാര്‍സിലോനയില്‍ ഭീകരാക്രമണത്തില്‍ 13 മരണം; ആക്രമണം വാന്‍ ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്പെയിനിലെ ബാര്‍സിലോനയില്‍ ഐ.എസ് ഭീകരാക്രമണം. 13പേര്‍ കൊല്ലപ്പെട്ടു, അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ നാലുഭീകരരെ സുരക്ഷാസേന വധിച്ചു. ഇന്ത്യക്കാരാരും ആക്രമണത്തിന് ഇരയായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തെ തുടര്‍ന്ന് യുറോപ്യന്‍ രാജ്യങ്ങളെല്ലാം കനത്ത ജാഗ്രതയിലാണ്. 

ബാര്‍സിലോനയിലെ എറ്റവും തിരക്കേറിയ ലാസ് റാംബ്​ലാസിലെ വിനോദസഞ്ചാരമേഖലയിലാണ് ഭീകരാക്രമണം ഉണ്ടായത്. ആള്‍ക്കൂട്ടത്തിനിടെയിലേക്ക് വാന്‍ ഒാടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 80 ലേറെ പേര്‍ക്ക് പരുക്കേറ്റു. കാല്‍നടയാത്രക്കാരാണ് കൊല്ലപ്പെട്ടവരിലേറെയും. ആക്രണമണത്തിന്റെ ഉത്തരവാദിത്തം െഎ.എസ് എറ്റെടുത്തു. ആക്രമം നടത്താന്‍ ഉപയോഗിച്ച വാന്‍ വാടകയ്ക്കെടുത്തതായി സംശയിക്കുന്ന മൊറോക്കന്‍ പൗരന്‍ ദ്രിസ് ഒൗകബിര്‍ അടക്കം ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ പൊലീസ് വധിച്ചു. ഭീകരാക്രമത്തെ അമേരിക്ക അപലപിച്ചു.