E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 20 2020 07:19 AM IST

Facebook
Twitter
Google Plus
Youtube

More in World

ഓഗസ്റ്റ് 21, തിങ്കളാഴ്ച, അമേരിക്ക പൂർണമായും ഇരുട്ടിലാകും, ഇത് അത്യപൂര്‍‍വ പ്രതിഭാസം!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

moon
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമേരിക്കയിൽ ഓഗസ്റ്റ് 21 ന് തിങ്കളാഴ്ച സംഭവിക്കാൻ പോകുന്ന ഒരു പ്രതിഭാസത്തെ കുറിച്ചാണ് ഇപ്പോൾ എവിടെയും ചർച്ച. അടുത്ത തിങ്കളാഴ്ച അമേരിക്കയുടെ ഭൂരിഭാഗവും കുറച്ചു സമയത്തേക്ക് പൂർണമായും ഇരുട്ടിലാകും. തിങ്കളാഴ്ച ദിവസം സൂര്യൻ ചന്ദ്രന് പിന്നിൽ മറയും. നട്ടുച്ചയ്ക്ക് പോലും നഗരങ്ങൾ ഇരുട്ടിലാകും. ഈ പ്രതിഭാസം വീക്ഷിക്കാനും ഗവേഷണങ്ങൾക്കുമായി ശാസ്ത്രജ്ഞർ ഒരുങ്ങി കഴിഞ്ഞു.

സൂര്യഗ്രഹണം കാണാന്‍ എത്തുന്ന സഞ്ചാരികളുടെ തിരക്കിനാൽ കഴിഞ്ഞ വർഷം തന്നെ ഹോട്ടലുകള്‍ എല്ലാം ബുക്കിങ് തീർന്നിരുന്നു. ആലോചിച്ചു നോക്കൂ ,അപ്പോള്‍ ആ ഗ്രഹണം എത്രത്തോളം പ്രധാനപ്പെട്ടതായിരിക്കുമെന്ന്. അമേരിക്ക രൂപീകരിച്ചതിനു ശേഷം (1776) ദൃശ്യമാകുന്ന ആദ്യത്തെ പൂര്‍ണഗ്രഹണമായിരിക്കും ഓഗസ്റ്റ് 21 നു ഉണ്ടാവാന്‍ പോകുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൂര്യഗ്രഹണം എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. 

അപൂര്‍വങ്ങളില്‍ അപൂര്‍വമായ അനുഭവമായിരിക്കും എന്നാണു ഒറഗനില്‍ നടക്കുന്ന സോളാർഫെസ്റ്റിന്റെ സംഘാടകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. നാഷവില്ലെയിലെ സംഘാടകര്‍ പറയുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന സ്വര്‍ഗീയാനുഭവം എന്നാണ്. ഇത്രയും നന്നായി കാണാന്‍ പറ്റുന്ന തരത്തില്‍ 1970നു ശേഷം ഒരു സൂര്യഗ്രഹണം ഇവിടെ ഉണ്ടായിട്ടില്ല. പന്ത്രണ്ടു സ്റ്റേറ്റുകളില്‍ ഉള്ളവര്‍ക്ക് ഇത് കാണാന്‍ സാധിക്കും.  

പൂർണ്ണരൂപം വായിക്കാം