E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 03:53 AM IST

Facebook
Twitter
Google Plus
Youtube

More in World

റഷ്യ യുഎസ് ബന്ധം വഷളാവുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റഷ്യ യുഎസ് ബന്ധം വഷളാവുന്നു. യുഎസ് നയതന്ത്രപ്രതിനിധികളുടെ എണ്ണം റഷ്യ വെട്ടിച്ചുരുക്കി. അധികമുള്ള ജീവനക്കാരോട് ഒാഗസ്റ്റ് ഒന്നിനകം രാജ്യം വിടാന്‍ നിര്‍ദേശച്ചു. അമേരിക്കന്‍ സെനറ്റ് ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങള്‍ക്കുള്ള മറുപടിയായാണ് നീക്കം. 

വിദേശനയത്തിലെ അമേരിക്കയുടെ ആക്രമണോല്‍സുകതയാണ് ഉപരോധങ്ങള്‍ക്ക് പിന്നിലെന്ന് ആരോപിച്ചാണ് റഷ്യന്‍ നീക്കം. സാങ്കേതികവിദഗ്ധരടക്കം 455 നയതന്ത്ര ജീവനക്കാരെയെ അനുവദിക്കൂ എന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മോസ്കോയിലെ എംബസിയിലും മൂന്ന് കോണ്‍സുലേറ്റുകളിലുമായാണ് ഇത്. ബാക്കിയുള്ളവര്‍ രണ്ടുദിവസത്തിനകെ രാജ്യം വിടണം.അമേരിക്കന്‍ എംബസി ഉപയോഗിക്കുന്ന മറ്റ് വസ്തുവകകള്‍ തിരിച്ചെടുക്കുമെന്നും റഷ്യ വ്യക്തമാക്കി. 

റഷ്യയുടെ മേല്‍ കൂടുതല്‍ ഉപരോധങ്ങളേര്‍പ്പെടുത്തിയ അമേരിക്കന്‍ നീക്കം ബ്ലാക്മെയില്‍ തന്ത്രമാണെന്നും ലോകരാജ്യങ്ങള്‍ക്കാകെ ഇത് ഗുണം ചെയ്യില്ലെന്നും മോസ്കോ അഭിപ്രായപ്പെടട്ു. റഷ്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് പുതിയ സംഭവങ്ങള്‍ വെല്ലുവിളിയാണ്. സെനറ്റ് പാസാക്കിയ ബില്ലില്‍ പ്രസിഡന്‍റ് ഒപ്പിടുമോയെന്ന് വ്യക്തമല്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :