E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 26 2020 06:38 AM IST

Facebook
Twitter
Google Plus
Youtube

More in World

ബഹുഭാര്യാത്വം: കാനഡയിൽ രണ്ടുപേർക്കു ശിക്ഷ; ഒരാൾക്ക് 25 ഭാര്യമാർ, 146 മക്കൾ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

canada-punishment
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബഹുഭാര്യാത്വത്തിന്റെ പേരിൽ കാന‍ഡയിൽ രണ്ടു പേർക്കുമേൽ കുറ്റം ചുമത്തി. ആദ്യത്തെയാൾ വിൻസ്റ്റൺ ബ്ലാക്ക്മോർ. ഇയാളുടെ കഥ കേട്ടാൽ ‍ഞെട്ടും – 25 ഭാര്യമാർ, 146 മക്കൾ! രണ്ടാമത്തേത് ജയിംസ് മാരിയോൺ. ഇയാൾക്കുള്ളത് അഞ്ചു ഭാര്യമാർ. ബഹുഭാര്യാത്വം നിരോധിച്ച രാജ്യമാണ് കാനഡ. ഇതു പ്രകാരം ആദ്യമായി ശിക്ഷിക്കപ്പെടുന്നവരാകും ഇരുവരും. അഞ്ചു വർഷം വരെ തടവുകിട്ടാവുന്ന കുറ്റമാണിത്. പ്രത്യേക മതവിഭാഗത്തിൽ പെട്ടവരാണ് ഇരുവരും. ഇവർക്കെതിരായ കേസിൽ വർഷങ്ങളായി വിചാരണ നടന്നു വരികയായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :