E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 20 2020 07:02 AM IST

Facebook
Twitter
Google Plus
Youtube

പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്‍മാറില്ലെന്ന് യു എസ് ഒഴികെയുള്ള ജി 20 രാജ്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്‍മാറില്ലെന്ന് യു.എസ് ഒഴികെയുള്ള ജി 20 രാജ്യങ്ങള്‍. യുഎസ് പിന്‍മാറ്റത്തെ ജി 20 അധ്യക്ഷ ആംഗല മെര്‍ക്കല്‍ അപലപിച്ചു. സ്വതന്ത്രവ്യാപാരത്തില്‍ ലോകനേതാക്കള്‍ക്കിടയില്‍ ധാരണയായി. വിജയ് മല്യ അടക്കം ലണ്ടനിലുളള സാമ്പത്തിക കുറ്റവാളികളെ ഉടന്‍ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. 

പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറാനാവില്ലെന്ന് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന പറയുന്നു. ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ യുഎസ് നിലപാട് മനസിലാക്കുന്നു. എന്നാല്‍ വികസ്വര രാജ്യങ്ങള്‍ക്കുള്ള ധനസഹായമടക്കം പാരിസ് ഉടമ്പടിയിലെ ധാരണകളുമായി മുന്നോട്ടുപോകാന്‍ മറ്റ് രാജ്യങ്ങള്‍ കൂട്ടായി തീരുമാനിച്ചു. ഡോണള്‍ഡ് ട്രംപിന്‍റെ അമേരിക്ക ആദ്യം വാദത്തെ അപലപിച്ച ആംഗല മെര്‍ക്കല്‍, ഒറ്റയ്ക്കു നില്‍ക്കുന്നതിനെക്കാള്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്ന് ഒാര്‍മിപ്പിച്ചു. എന്നാല്‍,കാലാവസ്ഥാവ്യതിയാനം നേരിടുന്നതിന് രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ ഉച്ചകോടി വിശദമായി ചര്‍ച്ച ചെയ്തില്ല. 

വിപണി കൂടുതല്‍ തുറന്നതാക്കാനും വ്യാപാര കരാറുകള്‍ ശക്തമാക്കാനും ധാരണയായി. ആഗോളവല്‍ക്കരണത്തിന്‍റെ ഗുണഫലങ്ങള്‍ വര്‍ധിപ്പിക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാവും. വനിതാസംരഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിന് നടപടികളുണ്ടാവും. ഭക്ഷ്യസുരക്ഷ ഉറപ്പിക്പ്പിക്കാന്‍ കാര്‍ഷികോല്‍പ്പാദനം കൂട്ടും..അഭയാര്‍ഥികളെ സഹായിക്കുന്നതിന് കര്‍മപദ്ധതി തയാറാക്കാനും ഉച്ചകോടി തീരുമാനിച്ചു. അതേസമയം വിജയ് മല്യ അടക്കം ലണ്ടനിലുളള സാമ്പത്തിക കുറ്റവാളികളെ ഉടന്‍ കൈമാറണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :