E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 20 2020 07:42 AM IST

Facebook
Twitter
Google Plus
Youtube

More in World

വിജയ് മല്യ അടക്കമുള്ള സാമ്പത്തിക കുറ്റവാളികളെ ഇന്ത്യയ്ക്ക് കൈമാറണം: ബ്രിട്ടനോട് പ്രധാനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിജയ് മല്യ അടക്കം ലണ്ടനിലുളള സാമ്പത്തിക കുറ്റവാളികളെ ഉടന്‍ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ജി 20 ഉച്ചക്കോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരെസ മെയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം, കാലാവസ്ഥവ്യതിയാനം സംബന്ധിച്ച അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന വൈകുകയാണ്. 

സാന്പത്തിക കുറ്റകൃത്യം നടത്തി ലണ്ടനിലേക്ക് കടന്നവരുടെ വിശദാംശങ്ങള്‍ ഇന്ത്യ ഇംഗ്ലണ്ടിന് കൈമാറി. വിജയ് മല്യഉള്‍പ്പെടെയുള്ള ഇത്തരം കുറ്റവാളികളെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വ്യാപാരമടക്കം മേഖലകളില്‍ പരസ്പരസഹകരണം ഉറപ്പാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ദക്ഷിണ കൊറിയ, ഇറ്റലി, നോര്‍വെ തുടങ്ങി വിവിധ രാഷ്ട്രത്തലവന്‍മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. അതിനിടെ,കാലാവസ്ഥാമാറ്റം സംബന്ധിച്ച അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ജി 20 ഉച്ചകോടിയില്‍ സംയുക്തപ്രസ്താവന വൈകുന്നു. 

പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ യു.എസ് തീരുമാനമാണ് രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കിയത്. ഉടമ്പടിയില്‍ ഉറച്ചു നില്‍ക്കുമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍ പിങ്ങും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണും പറഞ്ഞു. കിഴക്കന്‍ ഉക്രൈനില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് റഷ്യയും ജര്‍മനിയും ഫ്രാന്‍സും ധാരണയിലെത്തി. ഉച്ചകോടിക്കെതിരെ ഇന്നും ഹാംബുര്‍ഗില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :