E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 20 2020 05:37 AM IST

Facebook
Twitter
Google Plus
Youtube

More in World

പ്രധാനമന്ത്രിക്കായി സ്വാഗത നൃത്തം അവതരിപ്പിക്കാൻ ഒരുങ്ങി മലയാളി സംഘം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇസ്രയേലില്‍ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമ്പോള്‍ സ്വാഗത നൃത്തം അവതരിപ്പിക്കുന്നത് മലയാളി സംഘം. തിരുവനന്തപുരം വെട്ടുകാട് സ്വദേശി അരുണ്‍ സ്റ്റീഫിനും സംഘവും ജറുസലേമില്‍ അവസാനവട്ട പരിശീലനത്തിലാണ്. 

അരുൺ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് 'വന്ദേമാതരം' പ്രമേയമാക്കിയുള്ള നൃത്തപരിപാടിക്കായി തയാറെടുക്കുന്നത്. ത്രിവർണ പതാകയുടെ വർണങ്ങളിലുള്ള വേഷമണിഞ്ഞ് ഭരതനാട്യവും കുച്ചിപ്പുഡിയും സംയോജിപ്പിച്ചുള്ള ഫ്യൂഷൻ നൃത്തമാണ് അവതരിപ്പിക്കുന്നത്. ജറുസലമിൽ ഒരു കൊല്ലം മുൻപ് ഹോംനഴ്സായി എത്തിയതാണ് അരുൺ. നഴ്സുമാരായി ജോലി ചെയ്യുന്ന പ്രീത ചെറിയാൻ, ഷൈനി ബാബു, മിനി ബോബൻ, ആൻസി ഷാജി, മേരി ഗ്ലാഡിസ്, ലീബ തങ്കച്ചൻ, ആനി ജോസ്, ഡെയ്സി ജോസഫ് ഷാജു, ഷീജ റോയ് എന്നിവരും സംഘത്തിലുണ്ട്. ഡ്യൂട്ടി കഴിഞ്ഞുള്ള സമയങ്ങളിൽ സ്കൈപ്പിലൂടെയും വിഡിയോ ഫോണിലൂടെയും നൃത്തപരിശീലനത്തിനു നേതൃത്വം നൽകുന്നത് വയനാട് ചീയമ്പം സ്വദേശി ഷീബയാണ്. ലോക അഭയാർഥിദിനത്തിൽ മാർപാപ്പയുടെ പ്രതിനിധി ഇസ്രയേൽ സന്ദർശിച്ചപ്പോഴും അരുണ്‍ നൃത്തം അവതരിപ്പിച്ചിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :