E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday December 03 2020 10:28 AM IST

Facebook
Twitter
Google Plus
Youtube

മാധ്യമങ്ങളെ അധിക്ഷേപിക്കാന്‍ പുതുവഴികള്‍ തേടി അമേരിക്കന്‍ പ്രസിഡന്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാധ്യമങ്ങളെ അധിക്ഷേപിക്കാന്‍ പുതുവഴികള്‍ തേടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍‌ഡ‍് ട്രംപ്. സിഎന്‍എന്‍ ചാനലിന്റെ ലോഗോ ഇടിച്ചുവീഴ്ത്തുന്ന വിഡിയോ ആണ് ട്രംപിന്റെ പുതിയ ആയുധം. ട്രംപ് ട്വീറ്റ് ചെയ്ത വിഡിയോ അമേരിക്കയില്‍ വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. 

2007ല്‍ റസില്‍ മാനിയയുടെ പ്രചാരണത്തിന് ട്രംപ് അഭിനയിച്ച വിഡിയോ പരുവപ്പെടുത്തിയാണ് സിഎന്‍എന്‍ ചാനലിനെ കടന്നാക്രമിക്കാന്‍ ഉപയോഗിച്ചത്. വിമര്‍ശിക്കുന്ന മാധ്യമങ്ങളോട് തികഞ്ഞ അസഹിഷ്ണുത പുലര്‍ത്തുന്ന ട്രംപ് വിഡിയോയില്‍ ഇടിച്ചുവീഴ്ത്തുന്നത് സിഎന്‍എന്‍ ലോഗോ വഹിക്കുന്ന രൂപത്തെ. 

സിഎന്‍എന്നു പകരം എഫ്എന്‍എന്‍ അഥവാ ഫ്രോഡ് ന്യൂസ് നെറ്റ്‍വര്‍ക്ക് എന്നുവിളിച്ചും അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ടെലിവിഷന്‍ മാധ്യമസ്ഥാപനത്തെ ട്രംപ് അവഹേളിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രസിഡന്റിന്റെ നടപടി അപലപനീയമാണെന്ന് സിഎന്‍എന്‍ പ്രതികരിച്ചു. റോമാ സാമ്രാജ്യം തകര്‍ന്നതിനു സമാനമായ സാഹചര്യങ്ങളാണ് അമേരിക്കയില്‍ ഒരുങ്ങുന്നതെന്നായിരുന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ബില്‍ ക്രിസ്റ്റോളിന്റെ പ്രതികരണം. സമൂഹമാധ്യമങ്ങളും ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :