E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday December 03 2020 10:35 AM IST

Facebook
Twitter
Google Plus
Youtube

More in World

ഈ ദേവാലയത്തിലെത്തിയാല്‍ സ്ത്രീകള്‍ കല്ലാകും! ജപ്പാനിലും സ്ത്രീ പ്രവേശനമില്ലാത്ത മനോഹരദ്വീപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ISLAND.jpg.image.784.410
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജപ്പാനിലെ അധികമാരും അറിയപ്പെടാത്ത ഈ ദ്വീപ് വശ്യമനോഹരമാണ് പക്ഷെ ഇതിന്റെ പേരു കേള്‍ക്കുന്നതു തന്നെ ഫെമിനിസ്റ്റുകള്‍ക്കു കലിയാണ്. കാരണം ഇവിടേയ്ക്ക് സ്ത്രീകള്‍ക്ക് ഒരു കാരണവശാലും പ്രവേശനം അനുവദിക്കില്ല. ഫുക്കുവോക്കയിലെ ഒക്കിനോഷിമ എന്ന ദ്വീപിലേക്കു പുരുഷന്മാര്‍ക്കു മാത്രമേ പ്രവേശനമുള്ളു. പരമ്പരാഗത ഷിന്റോ മതവിശ്വാസം പിന്തുടരുന്ന ദ്വീപിലേക്ക് സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചിരിക്കുന്നതും മതകാരണങ്ങള്‍ കൊണ്ടുതന്നെ. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചതോടെയാണ് ദ്വീപ് ലോകശ്രദ്ധയിലേക്കെത്തിയിരിക്കുന്നത്.   ദ്വീപിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള പതിനേഴാം നൂറ്റാണ്ടിലെ ഒക്കിസ്തു-ഗു ദേവാലയത്തിനു സമീപത്തേക്കു സ്ത്രീകള്‍ ചെന്നാല്‍ അവര്‍ കല്ലായി മാറുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് ദ്വീപിലേക്കുള്ള പ്രവേശനം സ്ത്രീകള്‍ക്കു നിഷേധിച്ചിരിക്കുന്നത്. പുരുഷന്മാര്‍ക്കു ദേവാലയത്തിലേക്കു പ്രവേശനം ഉണ്ടെങ്കിലും അതു കടുത്ത ഉപാധികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. ചില ശുദ്ധീകരണ ചടങ്ങുകള്‍ക്കു ശേഷം പൂര്‍ണനഗ്നനായി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. അവിടെച്ചെന്നു മടങ്ങിയെത്തിയാല്‍ കണ്ട കാര്യങ്ങള്‍ ആരോടും പങ്കുവയ്ക്കാന്‍ പാടില്ലെന്ന നിബന്ധനയുമുണ്ട്. ദേവാലയത്തിന്റെ ചുമതലയുള്ളയാള്‍ മാത്രമാണ് ഇപ്പോള്‍ ഈ ദ്വീപിലെ അന്തേവാസി. ദ്വീപിലേക്ക് പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിക്കാനേ പാടില്ലെന്നാണു ചില പുരോഹിതരുടെ വാദം. 

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :