E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 26 2020 07:03 AM IST

Facebook
Twitter
Google Plus
Youtube

More in World

ഭീകരവാദത്തിനായുള്ള പണമൊഴുക്ക് തടയുന്നതിന് ജിസിസി-യുഎസ് കരാറൊപ്പുവച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭീകരവാദത്തിനായുള്ള പണമൊഴുക്ക് തടയുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഗള്‍ഫ് സഹകരണ രാജ്യങ്ങളും അമേരിക്കയും ഒപ്പുവച്ചു. ജിസിസി-യുഎസ് ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച കരാറൊപ്പിട്ടത്. 

ഗള്‍ഫ് സഹകരണ മേഖലയുടെ സുരക്ഷിതത്വത്തിനും സ്ഥിരതയ്ക്കും ഊന്നല്‍ നല്‍കിയുള്ള ഉച്ചകോടിയിലാണ് ഭീകരവാദത്തിന് പണം പോകുന്നത് തടയുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടിത്. മേഖലയില്‍ ഇറാന്‍റെ ഭീഷണി നേരിടുന്നതിന് അമേരിക്കയുടെ പിന്തുണയും ജിസിസി രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. 

യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, സൌദി അറേബ്യ എന്നീ രാജ്യങ്ങളിലെ നേതാക്കളുടെ സജീവ പങ്കാളിത്തവും ശ്രദ്ധേയമാണ്. ജിസിസി സുരക്ഷയ്ക്കൊപ്പം മേഖലയിലെ പൊതുവിഷയങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്തു. അമേരിക്കയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്താനും ധാരണയായി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :