E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 28 2020 08:05 AM IST

Facebook
Twitter
Google Plus
Youtube

More in World

എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ മാറ്റി ട്രംപ് ഉത്തരവിറക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ മാറ്റി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കി. എഫ്ബിഐയെ നയിക്കാന്‍ പ്രാപ്തനല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മാറ്റമെന്നാണ് ട്രംപിന്‍റെ വിശദീകരണം. എഫ്ബിഐയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ പുതിയ മേധാവിയെ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും കോമിയെ ഒഴിവാക്കുന്നുവെന്ന അറിയിപ്പില്‍ ട്രംപ് പറയുന്നു. ഹിലരി ക്ലിന്‍റണുമായി ബന്ധപ്പെട്ടുള്ള ഇ മെയില്‍ വിവാദം അന്വേഷിക്കുന്നതില്‍ കോമി പരാജയപ്പെട്ടെന്നും അതുമൂലം എഫ്ബിഐയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായി എന്നുമാണ് ട്രംപിന്‍റെ വിലയിരുത്തല്‍ 

ട്രംപിന്‍റെ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് റഷ്യന്‍ സഹായം ലഭിച്ചെന്ന ആരോപണം എഫ്ബിഐ അന്വേഷിക്കുന്നുണ്ട്. അന്വേഷണം ട്രംപിന് അനുകൂലമാക്കാനുള്ള ശ്രമമാണ് കോമിയെ മാറ്റിയതിനുപിന്നിലെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ ട്രംപ് ക്യാംപ് ഇത് പൂര്‍ണമായും നിഷേധിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :