E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 26 2020 07:11 AM IST

Facebook
Twitter
Google Plus
Youtube

More in World

യാത്രക്കാർ തമ്മിലുള്ള വഴക്ക് തീർക്കാനെത്തിയ പൈലറ്റ് സ്ത്രീയുടെ മുഖത്തടിച്ചെന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

women-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യാത്രക്കാർ തമ്മിലുള്ള വഴക്ക് തീർക്കാനെത്തിയ പൈലറ്റ് സ്ത്രീയുടെ മുഖത്തടിച്ചുവെന്നു റിപ്പോർട്ട്. കഴിഞ്ഞ മാസം 21ന് അറ്റ്‌ലാൻഡ രാജ്യാന്തരവിമാനത്താവളത്തിൽ ഡെൽറ്റ എയർലൈൻസിലാണു സംഭവം. 

സംഭവത്തിന്റെ 30 സെക്കൻഡ് വിഡിയോയിൽ യാത്രക്കാരായ രണ്ടു സ്ത്രീകൾ വഴക്കിട്ട് അടിപിടിയിലെത്തുന്നതു കാണാം. ഇരുവരും നിലത്തുരുണ്ട് അടി തുടർന്നപ്പോഴാണു പൈലറ്റ് ഇടപെട്ടത്. 

ഇതിലൊരു സ്ത്രീയുടെ മുഖത്ത് അടിച്ചശേഷം പൈലറ്റ് നടന്നുപോകുകയായിരുന്നു. വിമാനക്കമ്പനി പൈലറ്റിനെ സസ്പെൻഡ് ചെയ്തെങ്കിലും പൈലറ്റിന്റെ ഇടപെടലാണു അടിപിടി അവസാനിപ്പിക്കാൻ സഹായിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :