E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 26 2020 08:33 AM IST

Facebook
Twitter
Google Plus
Youtube

More in World

വിമാനം ആകാശചുഴിയിൽപ്പെട്ടു; നിരവധി യാത്രകാർക്ക് പരുക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aeroflight-
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മോസ്ക്കോയിൽ നിന്നും ബാങ്കോക്കിലേക്ക് പുറപ്പെട്ട് എയറോഫ്ലോട്ടിന്റെ ബോയിങ്ങ് 777 വിമാനം ആകാശചുഴിയിൽപ്പെട്ടു. നിരവധി യാത്രകാർക്ക് പരുക്കേറ്റു. തായ് വിമാനത്താളവത്തിൽ ഇറങ്ങുന്നതിന് 40 മിനുട്ട് മുമ്പാണ് വിമാനം ആകാശചുഴിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.

തെളിഞ്ഞ ആകാശത്ത് സാധാരണയായി ആകാശച്ചുഴി പ്രത്യക്ഷപ്പെടാറില്ല. അതുകൊണ്ട് യാത്രക്കാരെ മുൻകൂട്ടി അറിയിക്കാൻ സാധിക്കാതിരുന്നതാണ് അപകടകാരണമെന്ന് എയർലൈൻ സംഘം അറിയിച്ചു. റഷ്യയിലുള്ള വിമാനകമ്പനിയാണ് എയറോഫ്ലോട്ട്. റഷ്യൻ സഞ്ചാരികളുടെ പ്രിയവിനോദസഞ്ചാര മേഖലകളിലൊന്നാണ് തായ്‌ലന്റ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :