E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday October 26 2020 03:37 PM IST

Facebook
Twitter
Google Plus
Youtube

More in World

ബഹിരാകാശത്തു നിന്ന് വിഡിയോ പകര്‍ത്തി അമേരിക്ക ഉത്തരകൊറിയയെ നിരീക്ഷിക്കുന്നു?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

satellite-i
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സാങ്കേതിക ലോകം ബഹിരാകാശത്തോളം വളർന്നപ്പോൾ ഭൂമിയിൽ രഹസ്യ ഇടങ്ങൾ ഇല്ലാതായി. വിവിധ രാജ്യങ്ങളുടെ സുരക്ഷയിലുള്ള തന്ത്രപ്രധാന സ്ഥലങ്ങൾ പോലും ബഹിരാകാശത്തു നിന്നു അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഓരോ നിമിഷവും പകർത്തുന്നുണ്ട്. ഇത്തരം ദൃശ്യങ്ങൾ ഒരുവിഭാഗം ലോകസുരക്ഷയ്ക്ക് വേണ്ടി ഉപയോഗിക്കുമ്പോൾ മറ്റൊരു വിഭാഗം ശത്രുക്കളെ നേരിടാനാണ് ഉപയോഗിക്കുന്നത്. അമേരിക്ക, റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് ഭൂമിയിലെ ഓരോ നീക്കവും തൽസമയം നിരീക്ഷിക്കാൻ ഉപഗ്രഹങ്ങളും ബഹിരാകാശ ക്യാമറകളുമുണ്ട്. ബഹിരാകാശ നിലയത്തിലെ ക്യാമറകളും ഭൂമിയിലെ വിഡിയോകൾ പകർത്തുന്നുണ്ട്.

പൂർണ്ണരൂപം വായിക്കാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :