E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 28 2020 09:06 AM IST

Facebook
Twitter
Google Plus
Youtube

More in World

അമേരിക്കയുടെ അണ്വായുധ മുങ്ങിക്കപ്പൽ, മിഷിഗണ്‍ കൊറിയൻ തീരത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

michigan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അത്യാധുനിക സംവിധാനങ്ങളുള്ള അമേരിക്കയുടെ അണ്വായുധ മിസൈൽ വിക്ഷേപിക്കാൻ ശേഷിയുള്ള മുങ്ങിക്കപ്പൽ കൊറിയൻ തീരത്തെത്തി. ഓഹിയോ ക്ലാസ്, അണ്വായുധ ശേഷിയുള്ള മിസൈൽ തൊടുക്കാവുന്ന യുഎസ് നാവികസേനയുടെ യുഎസ്എസ് മിഷിഗൺ കൊറിയൻ തീരത്ത് രഹസ്യ നിരീക്ഷണം നടത്തുന്നുണ്ട്.

ഉത്തരകൊറിയ അണ്വായുധ മിസൈലോ, അണുബോംബോ പരീക്ഷിക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്. ഇക്കാര്യം നിരീക്ഷിക്കാനും വേണ്ട സമയത്ത് നേരിടാനും ലക്ഷ്യമിട്ടാണ് മിഷിഗൺ മുങ്ങിക്കപ്പൽ എത്തിയിരിക്കുന്നത്. കൊറിയൻ തീരത്തെത്തിയ മിഷിഗൺ വൈകാതെ വിമാനവാഹിനി കപ്പൽ കാൾ വിൻസനൊപ്പം ചേരുമെന്നാണ് യുഎസ് നേവി അറിയിച്ചത്. 

രാജ്യസുരക്ഷ മുൻനിർത്തി കൂടുതൽ മിസൈലുകളും അണ്വായുധങ്ങളും പരീക്ഷിക്കുമെന്ന് തന്നെയാണ് ഉത്തരകൊറിയൻ നിലപാട്. ഇക്കാര്യം ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു. സൈനിക സ്ഥാപക ദിനത്തോടനുബന്ധിച്ച് വൻ ഒരുക്കങ്ങളാണ് ഉത്തരകൊറിയയിൽ നടക്കുന്നത്. 

സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ പ്രകാരം ഉത്തരകൊറിയ വൈകാതെ തന്നെ ആറാം അണ്വായുധ പരീക്ഷണം നടത്തുമെന്ന് തന്നെയാണ്. അതേസമയം, ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾ അമേരിക്കയ്ക്കൊപ്പം നിന്നാൽ വൻ വിപത്തായിരിക്കും സംഭവിക്കുക എന്നും പ്രതിരോധ രംഗത്തെ വിദഗ്ധര്‍ നിരീക്ഷിക്കുന്നു. ഉത്തര കൊറിയയുടെ അതിർത്തി രാജ്യമായ ചൈന അമേരിക്കയെ അനുകൂലിച്ച് നീങ്ങിയാൽ പ്രദേശത്ത് വൻ നാശനഷ്ങ്ങൾ സംഭവിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :