E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 16 2020 03:21 PM IST

Facebook
Twitter
Google Plus
Youtube

More in World

ട്രംപിനെ ഇംപീച്ച് ചെയ്തെന്ന് ഭാര്യ പറഞ്ഞു; അപ്പൂപ്പൻ സമാധാനത്തോടെ കണ്ണടച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Donald-Trump
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ന്യൂയോർക്ക് ∙ ഒരു നുണകൊണ്ടുണ്ടായ ‘മെച്ചം’ കേൾക്കണോ? ന്യൂയോർക്കിൽ മൈക്കൽ ഗാർലൻഡ് എല്ലിയട്ട് എന്ന അപ്പൂപ്പൻ സമാധനത്തോടെ കണ്ണടച്ചതു നുണ കേട്ടാണ് – ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു എന്ന കള്ളം! 

ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായതുമുതൽ അസ്വസ്ഥനായിരുന്നു എഴുപത്തിയഞ്ചുകാരനായ എല്ലിയട്ട് അപ്പൂപ്പൻ. മരണക്കിടക്കയിലായിരുന്ന എല്ലിയട്ടിനോട് ഭാര്യ തെരേസയാണു ട്രംപിനെ ഇംപീച്ച് ചെയ്തതായി കള്ളം പറഞ്ഞത്. 

വാർത്ത കേട്ട് അധികം വൈകാതെ അപ്പൂപ്പൻ ശാന്തനായി മരിച്ചു. കിടപ്പിലായെങ്കിലും സംസാരിക്കാൻ കഴിയുന്നതു വരെ ട്രംപിനെ ചീത്ത പറഞ്ഞിരുന്ന എല്ലിയട്ട് ഒന്നു സന്തോഷിച്ചോട്ടെ എന്നു കരുതിയാണു കള്ളം പറഞ്ഞതെന്നാണു തെരേസയുടെ ന്യായം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :