E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 20 2020 07:35 AM IST

Facebook
Twitter
Google Plus
Youtube

More in World

‘ട്രംപിനെ ഇംപീച്ചു ചെയ്ത’ വാർത്ത കേട്ട് 75 കാരന് സുഖ മരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

death
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്തെന്ന‌ നുണ വാർത്ത കേട്ട 75 കാരൻ തന്റെ വസതിയിൽ സുഖമായി മരണത്തെ പുൽകിയതായി റിപ്പോർട്ട്. കഴിഞ്ഞ ആറിന്  ഒറിഗണിലാണ് സംഭവം. മരണ ശയ്യയിൽ കിടക്കുമ്പോൾ തന്റെ മുൻ ഭർത്താവ് മിഷേൽ ഗർലാൻഡ് ഇലിയറ്റിനു നൽകാവുന്ന ഏറ്റവും സന്തോഷമുള്ള കാര്യം താൻ നൽകുകയായിരുന്നെന്ന് തെരേസ ഇലിയട്ട് പറഞ്ഞു. ഇലിയട്ടിന്റെ സംരക്ഷകരും അയൽവാസികളും സുഹൃത്തുക്കളുമെല്ലാം സമീപത്തു നിൽക്കെ ഫോണിലൂടെയായിരുന്നു തന്റെ മുൻഭർത്താവിന് സന്തോഷം സമ്മാനിച്ച് അദ്ദേഹത്തിന് അന്ത്യയാത്ര നൽകിയത്. 

അത് അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളാണെന്ന് തനിക്കറിയാമായിരുന്നു. താൻ പറയുന്നത് അദ്ദേഹത്തിന് എത്രത്തോളം സ്വാന്തനമേകുമെന്നും അറിയാമായിരുന്നെന്നും മിഷേൽ ന്യൂയോർക്ക് ഡെയ്‌ലി ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു നുണപറഞ്ഞതിന്റെ കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നും അദ്ദേഹത്തെ സന്തോഷത്തോടെ യാത്രയാക്കിയതിന്റെ ചാരിതാർഥ്യമാണുള്ളതെന്നും അവർ പറയുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :