E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday December 03 2020 10:58 AM IST

Facebook
Twitter
Google Plus
Youtube

More in World

ഐഎസ് കൊലയാളികൾക്കു സഹായി ആറുവയസുകാരൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

is-child-terrorist
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊലയാളി സംഘത്തിൽ സഹായിയായി ആറു വയസുകാരനെ കാണിച്ചുകൊണ്ടുള്ള ഐഎസ്ഐഎസിന്റെ പുതിയ പ്രചാരണ വിഡിയോ പുറത്തു വന്നു. തലയിൽ കറുത്ത സ്കാർഫ് ധരിച്ച്, ഭീകരരുടെ വേഷത്തിൽ കൊലക്കത്തിയുമായി നിൽക്കുന്ന അഞ്ചുവയസുകാരന്റെ മുഖം വിഡിയോ കണ്ട ആരുടെയും മനസിൽ നിന്ന് അത്ര വേഗം മാഞ്ഞു പോകുന്നതല്ല.

രണ്ട് സിറിയൻ തടവുകാരെ വധിക്കുന്നതിനായി മുഖം മറച്ച് നടന്നു നീങ്ങുന്ന ഭീകരർക്ക് കത്തി നൽകുന്ന സഹായിയായാണ് ബാലനെ വിഡിയോയിൽ കാണിച്ചിരിക്കുന്നത്. കൊലപാതകത്തിനു മുമ്പ് അവിശ്വാസിക്കെതിരായി വചനങ്ങൾ ഉരുവിടുന്നുമുണ്ട് ഈ അഞ്ചുവയസുകാരൻ. പിന്നാലെ ഈ ബാലനിൽ നിന്ന് കത്തി എടുത്ത് തടവുകാരനുമായി നടന്നു നീങ്ങുന്ന ഭീകരർ ഇരുവരെയും തറയിൽ കിടത്തി വധിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

കൊച്ചു കുട്ടികളെ ഉൾപ്പെടുത്തിയുള്ള പ്രചാരണ വിഡിയോ ഇതിനു മുമ്പും ഐഎസ് പുറത്തു വിട്ടിരുന്നു. ജനുവരിയിൽ പിഞ്ചുകുഞ്ഞിന്റെ കയ്യിൽ തോക്കു നൽകി സിറിയൻ തടവുകാരനെ വധിക്കുന്ന വിഡിയോ ഐഎസ് പ്രചരിപ്പിച്ചിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :