E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday December 03 2020 09:30 AM IST

Facebook
Twitter
Google Plus
Youtube

More in World

കൊളംബോയില്‍ ചവറുകൂന ഇടിഞ്ഞുവീണ് പതിനാറ് മരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊളംബോയില്‍ മൂന്നൂറടി ഉയരമുള്ള ചവറുകൂന ഇടിഞ്ഞുവീണ് പതിനാറ് മരണം. സമീപത്തുള്ള 145 വീടുകള്‍ തകര്‍ന്നു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. മാലിന്യക്കൂമ്പാരത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. 

ശ്രീലങ്കയിലെ പരമ്പരാഗത പുതുവര്‍ഷദിനാഘോഷത്തിനിടെയാണ് കൊളംബോ ദുരന്തഭൂമിയായത്. വര്‍ഷങ്ങളായി മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലത്ത് തീപിടിച്ചതിനെത്തുടര്‍ന്ന് 91 മീറ്റര്‍ ഉയരമുള്ള മാലിന്യക്കൂമ്പാരം അപ്പാടെ സമീപത്തെ വീടുകള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. 16 മൃതദേഹങ്ങള്‍ കണ്ടെത്തി. കുറഞ്ഞത് 12 പേര്‍ക്ക് പരുക്കേറ്റു. വന്‍ശബ്ദം കേട്ട് ഓടി മാറിയ ഒട്ടേറെപ്പേര്‍ രക്ഷപെട്ടു. 

അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ രക്ഷപെടുത്താന്‍ അഗ്നിശമനസേനയും പൊലീസും നാട്ടുകാരും തീവ്രശ്രമം തുടരുകയാണ്. സൈന്യവും സഹായിക്കുന്നുണ്ട്. ചേരിപ്രദേശത്താണ് അപകടമുണ്ടായത്. കൊളംബോയുടെ വികസനപദ്ധതിയുടെ ഭാഗമായി ഈ ചേരി സര്‍ക്കാര്‍ പൊളിച്ചുനീക്കാനിരിക്കേയാണ് ദുരന്തം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :