E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 28 2020 09:02 AM IST

Facebook
Twitter
Google Plus
Youtube

More in World

ദുരന്തസാധ്യത പറത്തി ഡ്രോണുകൾ; ഹീത്രുവിൽ ഒഴിവായത് വൻദുരന്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

flight-drone
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിമാനങ്ങൾക്കു ഭീഷണിയായി ഡ്രോണുകൾ. ബ്രിട്ടനിൽ കഴിഞ്ഞ വർഷം 70 വിമാനങ്ങളാണ് ഡ്രോണുകളുമായുള്ള കൂട്ടിയിടിയിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടത്. ബ്രിട്ടിഷ് എയർപ്രോക്സ് ബോർഡിന്റെ റിപ്പോർട്ടിലാണ് ഈ വിവരം.

കഴിഞ്ഞ ഒക്ടോബർ – നവംബർ മാസങ്ങളിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ലണ്ടനിലെ ഹീത്രുവിൽ മൂന്നാഴ്ചയ്ക്കിടെ മൂന്നു വിമാനങ്ങളിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ഡ്രോണുകൾ കടന്നുപോയി. ഭാഗ്യംകൊണ്ടാണു ദുരന്തങ്ങൾ ഒഴിവായത്. ഇതിൽ എ 320 യാത്രാവിമാനത്തിനു സമീപത്തുകൂടി ഡ്രോൺ കടന്നുപോയത് 10,000 അടി ഉയരത്തിലാണ്. 100 അടി അടുത്തുവരെ വിമാനവും ഡ്രോണും വന്നു. ഓരോ വർഷവും ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

2014ൽ ആറു സംഭവങ്ങളാണുണ്ടായതെങ്കിൽ 2015ൽ അത് 29 ആയി. 400 അടിക്കു മുകളിൽ ഡ്രോണുകൾ പറത്തരുതെന്നാണ് നിയമം. എന്നാൽ, ഇതു പാലിക്കപ്പെടുന്നില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :