തെലങ്കാനയില്‍ രാഹുലിനെയും ഞെട്ടിച്ച് ജനക്കടല്‍ ഒരുക്കിയ രേവന്ത് റെഡ്ഢി. മകന്റെ അഭിനയമോഹത്തിന് നിറം െകാടുക്കുന്ന അച്ഛനും അമ്മയും. ഇതിനൊപ്പം കാവലയ്യയ്ക്കും മുന്‍പ് തരംഗമായ ഒരു കാവാലി പാട്ടും. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.