
പാകിസ്ഥാനെതിരെ സെഞ്ചുറി ഹരമാക്കിയ കോലിയെ ആഘോഷിച്ച് സോഷ്യല്‍ലോകം. ന്യൂസിലന്റിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ ഓഫ് ടീം ഡിക്ലറേഷന്‍, കേരളത്തിലെ നിപ സ്ഥിരീകരണത്തില്‍ ആശങ്ക പറഞ്ഞ് വാളുകള്‍. പോര്‍ച്ചുഗീസിലെ റെഡ് വൈന്‍ പുഴ കേരളത്തിലേക്കൊഴുകുമോ? കാണാം ഡിജിറ്റല്‍ ലോകത്തെ കാഴ്ചകള്‍.