'നമ്മുടെ പ്രകൃതിയിൽ തന്നെ സംഗീതമുണ്ട്: സംഗീതമില്ലാതെ ജീവിക്കാൻ കഴിയില്ല'; നവ്യാ നായർ

navya-nair-kerala-can
SHARE

കാന്‍സറിന്റെ മുനയൊടിച്ച് കാന്‍വാസില്‍ പുതിയ ജീവിതമെഴുതിയവര്‍... അവരുടെ അതിജീവന കഥകള്‍ കേട്ടും ചേര്‍ത്തുപിടിച്ചും നവ്യാ നായർ... അതിജീവനം കളറാണ് എന്ന സന്ദേശവുമായി മനോരമ ന്യൂസ് കേരള കാന്‍ ഏഴാംപതിപ്പിന് തുടക്കം. നമ്മുടെ പ്രകൃതിയിൽ തന്നെ സംഗീതമുണ്ട്: സംഗീതമില്ലാതെ ജീവിക്കാൻ കഴിയില്ല എന്നാണ് നവ്യയുടെ അഭിപ്രായം. കേരളാകാനിന്റെ വേദിയിൽ ഒരു സംഗീത വിരുന്നാണ് നവ്യാ നായർ ആസ്വദിച്ചത്. വീഡിയോ കാണാം 

Navya Nair-Kerala Can

MORE IN SPOTLIGHT
SHOW MORE